IPLല്‍ വെറും രണ്ട് ഇന്നിങ്‌സുകള്‍ കൊണ്ടു തന്നെ എല്ലാവരുടെയും മനം കവര്‍ന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനും മധ്യപ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യര്‍.രണ്ടു സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ ആരാധകരുടെ പ്രിയങ്കരനായി ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ മാറിക്കഴിഞ്ഞു.ഇപ്പോഴിതാ വെങ്കിയെ പ്രശംസിച്ചിരിക്കുകയാണ് ഇര്‍ഫാന്‍ പഠാനും മാത്യു ഹെയ്ഡനും.